Book Creator

SCIENCE DIARY

by Aneesha a s

Cover

Loading...
സയൻസ് ഡയറി
Loading...
പ്രവർത്തനം 1
1.തന്നിരിക്കുന്ന പദാർത്ഥങ്ങളിൽ ലിറ്റ്മസ് പേപ്പർ മുക്കിയപ്പോൾ എന്താണ് നിരീക്ഷിക്കാൻ സാധിച്ചത്?

2. ഏതൊക്കെ പദാർത്ഥങ്ങളിൽ മുക്കിയപ്പോഴാണ് ലിറ്റ്മസ് പേപ്പറിന് മാറ്റം നിരീക്ഷിക്കുവാൻ സാധിച്ചത്?

3. ഏതൊക്കെ പദാർത്ഥങ്ങളിൽ മുക്കിയപ്പോഴാണ് ലിറ്റ്മസ് പേപ്പറിന് മാറ്റം സംഭവിക്കാത്തത്?

4. നാരങ്ങാനീര്, വിനാഗിരി, പുളിവെള്ളം ഇവയിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം?





5. അപ്പക്കാര ലായനി,അലക്കുകാര ലായനി,സോപ്പ് ലായനി ഇവയിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം?

6. നാരങ്ങാനീര്, വിനാഗിരി,പുളിവെള്ളം ഇവയുടെ പൊതുവായ സവിശേഷത എന്താണ്?

7. അപ്പക്കാര ലായനി, അലക്കുകാര ലായനി, സോപ്പ് ലായനി ഇവയുടെ പൊതുവായ സവിശേഷത എന്താണ്?






    ഓർഗാനിക് ആസിഡുകൾ 
നാരങ്ങാനീര് – സിട്രിക് ആസിഡ്

പുളി             - ടാർടാറിക് ആസിഡ്

 വിനാഗിരി    - അസറ്റിക് ആസിഡ്

 ആപ്പിൾ       - മാലിക് ആസിഡ്

 പാൽ             - ലാക്റ്റിക് ആസിഡ്
പ്രവർത്തനം 2
1.ചാർട്ടിൽ ഉൾപ്പെടുത്തിയ ആസിഡുകൾ ഏതൊക്കെ?

2. ഹൈഡ്രോക്ലോറിക് ആസിഡ് ലായനിയിലെ അയോണുകൾ ഏതൊക്കെ?

3. നൈട്രിക് ആസിഡ് ലായനിയിലെ അയോണുകൾ ഏതൊക്കെ?

4. സൾഫ്യൂരിക് ആസിഡ്  ലായനിയിലെ അയോണുകൾ ഏതൊക്കെ?

5. ഇവയിലെ പൊതുവായ അയോണുകൾ ഏതാണ്?

6. ആസിഡുകൾക്ക് നിർവചനം രൂപീകരിക്കുക?



PrevNext