My Swing - Malayalam

by Vidya Nahar

Cover

Loading...
എൻെറ ഊഞ്ഞാൽ
Loading...
Loading...
രചന, ക്റ‌മീകരണം, മോഡൽ : വിദ്യ നാഹർ
ചിത്റങ്ങൾ : നിരാലി നാഹർ
വിവർത്തനം, വിവരണം : രതി പൂക്കോട്ട്
ഇതാണ് എൻെറ ഊഞ്ഞാൽ.
എനിക്ക് എൻെറ ഊഞ്ഞാൽ വളരെ ഇഷ്ടമാണ്.  
ചിലപ്പോൾ ഊഞ്ഞാലിൽ ഇരുന്ന് ഞാൻ ആടാറുണ്ട്, 
ചിലപ്പോൾ നിന്നുകൊണ്ടും!
ചിലപ്പോൾ ഊഞ്ഞാലിൽ ഞാൻ തലകീഴായി കിടക്കും,
മറ്റു ചിലപ്പോൾ ഊഞ്ഞാലിൻെറ സഹായത്തോടെ ഞാൻ യോഗ 
ചെയ്യാറുണ്ട്.
ചിലപ്പോൾ ഊഞ്ഞാലിൽ കിടന്ന് ഞാൻ വിശ്റമിക്കും,
ഊഞ്ഞാലിൽ ഇരുന്ന് ഞാൻ പുസ്തകം വായിക്കാറുമുണ്ട്.
PrevNext