Laalii's One Day - Malayalam

by Vidya Nahar

Cover

Loading...
Loading...
ലാലിയുടെ ഒരു ദിനം
Loading...
Loading...
രചയിതാവ്: വിദ്യാ നഹർ
ചിത്രകാരൻ: മെർലിൻ തോമസ് കടാന്റോട്ട്
പരിഭാഷകനും ആഖ്യാതാവും: സ്വയം സദാനന്ദൻ
പ്രസാധകൻ: ബാലോദിയൻ
ലാലി ഒരു ചുവന്ന പട്ടമാണ്
വാലോ തൂവെള്ള നിറമാണ്
ഒരു നാൾ ലാലി പറന്നുയ൪ന്നു
രണ്ടു കിളികൾ തൻടെ കൂടെചേ൪ന്നു
വാനിൽ മൂന്നു മേഘങ്ങളിറിങ്ങി
അതിലേറി മൂവരും സവാരിക്കിറങ്ങി
നാലു മരങ്ങൾ വാടികയിൽ ആടിയുലഞ്ഞൃ
മേഘങ്ങൾ അതി൯മേൽ മഴ ചൊരിഞ്ഞൃ
 
അഞ്ജു പൈതങ്ങൾ കളിയിൽ മഗ്നരായിപ്പോയ്
അവരെല്ലാം മഴയിൽ നനഞ്ഞുപോയ്
PrevNext